SPECIAL REPORTഉടമയ്ക്കോ താമസക്കാരനോ മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ സ്വകാര്യ വ്യക്തികളുടെ കെട്ടിടങ്ങള്‍ പൊളിക്കാന്‍ പാടില്ലെന്ന് മാര്‍ഗനിര്‍ദേശം നല്കി ചീഫ് സെക്രട്ടറി; മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് കെട്ടിടം പൊളിച്ചാല്‍ നഷ്ടപരിഹാരം നല്‍കേണ്ടതും പുനര്‍നിര്‍മാണത്തിനുള്ള ചെലവുകള്‍ വഹിക്കേണ്ടതും ഉദ്യോഗസ്ഥര്‍; നിര്‍ദ്ദേശം സുപ്രീംകോടതി വിധി അനുസരിച്ച്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 11:23 AM IST