SPECIAL REPORT'ഞങ്ങളുടേത് പൊലീസ് കുടുംബം..നിങ്ങൾക്ക് ഒരുചുക്കും ചെയ്യാനാവില്ല': റബർ തോട്ടം മുതലാളിയുടെ വെല്ലുവിളി എട്ട് കുടുംബങ്ങളായി താമസിക്കുന്ന ആദിവാസികളോട്; ചങ്ങലയിട്ട് പൂട്ടിയത് പണിയർ പതിറ്റാണ്ടുകളായി നടക്കുന്ന വഴി; മൂപ്പൻ തനിക്ക് ഭൂമി വിൽപ്പന നടത്തിയെന്ന് ഉടമ; നിലമ്പൂർ കാട്ടുതായ് ആദിവാസി ഊരിന്റെ ഭൂമി വിറ്റ് വഴി അടച്ചത് വ്യാജരേഖ ഉണ്ടാക്കിയെന്നും സംശയംജാസിം മൊയ്തീൻ1 Feb 2021 7:20 PM IST