Right 1പഠിച്ചത് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്; പുണെയിലും ബംഗളൂരുവിലും ജോലി ചെയ്ത ശേഷം കുറച്ചുകാലം അമേരിക്കയിലും ജോലി നോക്കി; മടങ്ങിയെത്തിയ ശേഷം ലഹരിവില്‍പ്പനയില്‍ സജീവം; കെറ്റാമെലോണ്‍ കയറിയത് സാംബഡയുടെ ഒഴിവില്‍; മെട്രോ നഗരങ്ങളിലെ ലഹരിവില്‍പ്പന മൂവാറ്റുപുഴയില്‍ ഇരുന്നു നിയന്ത്രിച്ചു; എഡിസണ് ഡാര്‍ക്ക്നെറ്റില്‍ ഡ്രഗ് ഡോണായത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:45 AM IST