SPECIAL REPORTതെലുങ്കു സിനിമയെ വെല്ലുന്ന രാഷ്ട്രീയവുമായി കെ ചന്ദ്രശേഖര റാവു; രാഷ്ട്രീയ എതിരാളികളെ മലർത്തിയടിക്കാൻ തൊഴിൽ രഹിതർക്കായി വൻ പ്രഖ്യാപനം; തൊഴിൽ ഇല്ലാത്തവർക്കായി മാസം 3016 രൂപ വീതം ഏപ്രിൽ മുതൽ ലഭ്യമാക്കും; പ്രതിവർഷം തെലുങ്കാന സർക്കാർ നീക്കി വെക്കേണ്ടി വരിക 3600 കോടിമറുനാടന് മലയാളി2 Jan 2022 1:14 PM IST