You Searched For "കെസിബിസി"

മുനമ്പം ഭൂമിക്ക് മേല്‍ വഖഫ് അവകാശമുണ്ടെന്ന് പിഡിപിയും എസ്ഡിപിഐയും വാദിക്കുന്നു; ജമാഅത്തെ ഇസ്ലാമി മാധ്യമമായ മീഡിയ വണ്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതും ഇതേവാദം; സാദിഖലി തങ്ങളുടേതിന് വിപരീതമാണ് ചില സംഘടനകളുടെ നിലപാടുകള്‍; വിമര്‍ശനവുമായ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍
കോടതിവിധി നടപ്പാക്കുന്നതിന്റെ ഭാഗമായി വെറുപ്പിന്റെയും, അക്രമത്തിന്റെയും രാഷ്ട്രീയം കേരളമാകെ പടരുന്ന സാഹചര്യമുണ്ടാകുന്നത് അഭിലഷണീയമല്ല; അയ്യപ്പഭക്തരുടെ വിശ്വാസവും വ്യക്തികളുടെ സമത്വവും തമ്മിലുണ്ടായ നിയമപ്രതിസന്ധിയെ മറികടക്കാൻ ഭരണഘടനാപരവുമായ മാർഗങ്ങളുണ്ടായിരിക്കെ അതിനെ രാഷ്ട്രീയവൽക്കരിക്കുകയും അരുത്; ശബരിമലയിലെ യുവതി പ്രവേശനത്തിൽ സർക്കാരിനെതിരെ വിമർശനവുമായി കേരള കത്തോലിക്ക മെത്രാൻ സമിതി
മുന്നോക്ക സംവരണത്തിൽ കത്തോലിക്കാ സഭക്കുള്ളിലും എതിർശബ്ദങ്ങൾ; എതിർപ്പുമായി ലത്തീൻ കത്തോലിക്ക സഭ; നിലപാട് എടുക്കാനാകാതെ കെസിബിസി; തെരഞ്ഞെടുപ്പ് അടുത്തതോടെ സവർണ, വരേണ്യ വിഭാഗത്തിനുള്ള തെരഞ്ഞെടുപ്പ് കാല സമ്മാനമാണിതെന്നും കെസിബിസി ഇത് സ്വാഗതം ചെയ്യരുതെന്നും ലത്തീൻ കത്തോലിക്ക സഭ
ക്രിസ്ത്യൻ ഐഡികളിൽ നിന്ന് ഹലാൽ ബീഫ് കഴിക്കരുത്, ഹലാൽ ചിക്കൻ കഴിക്കരുത് എന്ന്പ്രചാരണം; ഹാഗിയ സോഫിയ..ആയിരക്കണക്കിന് പള്ളികളാണ് സ്‌പെയിനിൽ, വെസ്റ്റിൽ, ഇംഗ്ലണ്ടിൽ ബാറുകളായി മാറുന്നത്; വിവാദ പ്രസംഗത്തിൽ വിമർശനവുമായി കെസിബിസി; ഖേദം പ്രകടിപ്പിച്ച് ഉമ്മൻ ചാണ്ടിയുടെ മകൻ
ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ വാക്കുകൾ വിവാദമാക്കുകയല്ല, പൊതുസമൂഹത്തിൽ ചർച്ച ചെയ്യുകയാണ് വേണ്ടത്; കത്തോലിക്കാ സഭ ലക്ഷ്യമാക്കുന്നത് സാമുദായിക ഐക്യവും സഹവർത്തിത്വവുമാണ്; തുറന്നുപറച്ചിലുകൾ വർഗീയ ലക്ഷ്യത്തോടെയെന്ന മുൻവിധി ആശാസ്യമല്ല; നർക്കോട്ടിക്‌സ് ജിഹാദ് വിവാദത്തിൽ പാല ബിഷപ്പിന് പിന്തുണയുമായി കെ.സി.ബി.സി
വൈദികരുടെ മുന്നറിയിപ്പ് ദുരുദ്ദേശത്തോടെ വ്യാഖ്യാനിക്കുന്നു; യഥാർത്ഥ വിഷയങ്ങളിൽനിന്നു വ്യതിചലിക്കാതെ വിശദമായ പഠനങ്ങളുണ്ടാകണം; അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കണമെന്നും കെസിബിസി; പാലാ ബിഷപ്പിന് പിന്തുണ
പ്രഫ. ടി.ജെ ജോസഫിനുമേൽ കൈവെട്ട് ശിക്ഷ നടപ്പാക്കിയത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായിരുന്നു എന്നുള്ളത് മറക്കാറായിട്ടില്ല;  എസ്ഡിപിഐ ക്രൈസ്തവർക്കുവേണ്ടി പ്രതിഷേധിക്കുന്നത് വിരോധാഭാസം എന്ന് കെസിബിസി
ട്രാക്ടറിനേയും കംപ്യൂട്ടറിനേയും എതിർത്തവർ തങ്ങളെ വികസന വിരോധികളായി ചിത്രീകരിക്കേണ്ടെന്ന് മെത്രാൻ സമിതി; പദ്ധതി നടത്തിപ്പിലെ ദുരൂഹതകൾ നീക്കാതെ സിൽവർ ലൈനിനെ പിന്തുണക്കില്ല; ബലപ്രയോഗത്തിലൂടെ വികസനമെന്ന പേരിൽ കിരാത നടപടികൾക്ക് സർക്കാർ തുനിയുന്നത് അംഗീകരിക്കില്ല; കെ റെയിലിനെതിരെ കടുത്ത നിലപാടുമായി കത്തോലിക്ക സഭ