SPECIAL REPORT'ഞാനും സഖാവ് കെ ആർ ഗൗരിയും തമ്മിലുള്ള വിവാഹം മെയ് 30ാം തീയ്യതി നടക്കുകയാണ്'; ഗൗരിയമ്മയുടെ വിയോഗവാർത്തകൾക്കിടയിൽ കൗതുകമായി ഒരു കല്യാണക്കത്ത്;1957 ൽ പ്രിന്റ് ചെയ്ത ഗൗരിയമ്മയുടെയും തോമസിന്റെ കല്യാണക്കത്താണ് കാലങ്ങൾക്കിപ്പുറം വൈറലാകുന്നത്മറുനാടന് മലയാളി11 May 2021 4:25 PM IST