SPECIAL REPORTസര്‍ക്കാര്‍ വണ്ടികള്‍ ഇനി മുതല്‍ പുതിയ രജിസ്ട്രേഷന് സീരീസ്; സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ക്ക് 'കെഎല്‍ 90' നമ്പര്‍ കോഡ് നല്‍കും; കെഎസ്ആര്‍ടിസി ബസുകള്‍ക്കുള്ള കെ എല്‍ 15 രജിസ്ട്രേഷന് നിലനിര്‍ത്തും; കരട് വിജ്ഞാപനം പുറത്തിറക്കി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ31 Oct 2025 11:39 AM IST