JUDICIALദുരന്തകാലത്ത് ആർക്കും എന്തും ചെയ്യാമെന്ന് കരുതരുത്; അഴിമതിയും സ്വജനപക്ഷപാതവും നടത്താൻ ദുരന്തങ്ങൾ ആരും തന്നെ മറയാക്കരുത്; ലോകായുക്ത അന്വേഷണത്തെ എന്തിനാണ് ഭയക്കുന്നത്? പി പി ഇ കിറ്റ് അഴിമതി കേസിൽ ലോകായുക്ത ഇടപെടലിന് എതിരായ ഹർജിയിൽ ഹൈക്കോടതി വിമർശനംമറുനാടന് മലയാളി1 Dec 2022 3:26 PM IST