SPECIAL REPORTമുല്ലപ്പെരിയാർ ഡാം ശക്തമെന്ന മുൻനിലപാട് ആവർത്തിച്ചു ജസ്റ്റിസ് കെ ടി തോമസ്; ഡാമിന് അപകടസാധ്യത ഉള്ളതായി താൻ കരുതുന്നില്ല; മൂന്നു തവണ ബലപ്പെടുത്തൽ നടത്തിയതോടെ ഡാം പുതിയ ഡാമിനു തുല്യം ശക്തമെന്നും വാദം; വിയോജിപ്പുമായി ഉമ്മൻ ചാണ്ടിയും മുൻ മന്ത്രി പി.ജെ.ജോസഫുംമറുനാടന് മലയാളി8 Nov 2021 6:50 AM IST