SPECIAL REPORTഅഴിമതി കണ്ടെത്തിയാൽ മന്ത്രിക്കും രക്ഷയില്ലേ! പട്ടികജാതി ക്ഷേമ വകുപ്പിലെ അഴിമതി കണ്ടെത്തിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണന് വധഭീഷണി; 'കാര്യം സാധിക്കില്ലെന്ന് മനസിലായതോടെ തെറിയും ഭീഷണിയും'; ഫോൺവിളി ഭീഷണിയിൽ പരാതി നൽകുമെന്ന് മന്ത്രിയുടെ ഓഫീസ്മറുനാടന് മലയാളി13 July 2021 12:51 PM IST