SPECIAL REPORTകെ റെയിലിൽ ജനങ്ങളുടെ ആശങ്ക അറിയാൻ സർക്കാരിന് താൽപര്യമില്ല; തങ്ങൾ പറയുന്നത് ജനങ്ങൾ കേട്ടാൽമതി; കെ റെയിൽ പ്രചരണത്തിന് 50 ലക്ഷം കൈപുസ്തകം അടിക്കാൻ സർക്കാർ; കേരളത്തിലെ എല്ലാ വീട്ടിലും സർക്കാർ ചെലവിൽ കൈപുസ്തകം എത്തിക്കും; കെ റെയിലിൽ പിന്നോട്ടില്ലെന്ന് വ്യക്തമാക്കി പിണറായി വിജയൻമറുനാടന് മലയാളി12 Jan 2022 11:07 AM IST