Politicsബിജെപി. സംസ്ഥാന നേതൃത്വത്തിൽ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം; സുരേന്ദ്രന് പകരം പാർട്ടി തേടുന്നത് ശശി തരൂരിനെപോലെയൊരു നേതാവിനെ; എല്ലാ വിഭാഗങ്ങളെയും ആകർഷിക്കാൻ പ്രാപ്തിയുള്ള നേതാവിനെ കിട്ടിയാൽ ഉടൻ അഴിച്ചുപണിയെന്നും റിപ്പോർട്ട്; കേരളത്തിൽ ഗ്രൂപ്പ് പോരിൽ പാർട്ടിയുടെ വളർച്ച നിലച്ചെന്നും വിലയിരുത്തൽന്യൂസ് ഡെസ്ക്2 July 2021 4:58 PM IST