ASSEMBLYഅവർ ആവശ്യമില്ലാതെ നികുതി വിഹിതം വെട്ടിക്കുറച്ചു; വായ്പ പരിധിയും കുറച്ചു; എന്നിട്ടും ഞങ്ങൾ ആരുടെ മുന്നിലും തലകുനിക്കാതെ നിന്നു; ഇപ്പോൾ വികസന പാതയിലാണ് സഞ്ചരിക്കുന്നത്..!! കേന്ദ്രം കേരളത്തോട് കടുത്ത അവഗണന കാട്ടിയിട്ടും തളരാതെ പിടിച്ചുനിന്നുവെന്ന് അവസാന ബജറ്റിൽ ധനമന്ത്രി; കടബാധ്യതയെ കുറിച്ചും മറുപടിമറുനാടൻ മലയാളി ബ്യൂറോ29 Jan 2026 10:10 AM IST