SPECIAL REPORT'ശ്രീ പത്മനാഭന്റെ സ്വർണശേഖരം ആദ്യമായി കാണാനും സ്പർശിക്കാനും സാധിച്ചു എന്നോർക്കുമ്പോൾ അളവറ്റ ചാരിതാർഥ്യം തോന്നുന്നു; ആ ദൈവകാരുണ്യത്തിനു മുന്നിൽ നമിക്കുന്നു': ശ്രീപദ്‌നാഭസ്വാമി ക്ഷേത്ര നിധി ആദ്യമായി കണ്ടപ്പോൾ കെ.ജയകുമാർ ഐഎഎസിന് അനുഭവപ്പെട്ട ചാരിതാർഥ്യം ഇനി ഭക്തർക്കും അനുഭവിക്കാം; ശ്രീപത്മനാഭന്റെ നിധിശേഖരം ഭക്തർക്ക് കാണാൻ അവസരം ഒരുങ്ങുന്നുമറുനാടന് മലയാളി29 Aug 2020 7:01 PM IST