You Searched For "കെ.സുരേന്ദ്രൻ"

പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി; പച്ചമലയാളത്തിൽ പറഞ്ഞാൽ ഭീരുക്കൾക്ക് മാത്രം എടുക്കാൻ കഴിയുന്ന നിലപാട്; വിയോജിക്കുമ്പോഴും നിങ്ങളോട് മതിപ്പുണ്ടായിരുന്നു; ഇപ്പോൾ താങ്കളെ ഓർത്ത് ലജ്ജിക്കുന്നുവെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ
സെക്രട്ടേറിയേറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളെ പോലെ പ്രോട്ടോകോൾ ഓഫീസറുടെ കസ്റ്റംസ് ക്ലിയറൻസും മിന്നലിൽ കത്തിപോയോ? രണ്ടുവർഷമായി കസ്റ്റംസ് ക്ലിയറൻസിൽ ഒപ്പുവയ്ക്കുന്നത് സിപിഎമ്മിന്റെ സ്വന്തക്കാരനായ ജോയിന്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ ഹഖ്; കസ്റ്റംസ് ക്ലിയറൻസ് രേഖകളും സർക്കാർ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന് കെ.സുരേന്ദ്രൻ
സർക്കാരിനെ പുകച്ചുപുറത്തുചാടിക്കാൻ ആർത്തിരമ്പി പ്രതിപക്ഷം; പൊലീസിന്റെ ജലപീരങ്കികൾക്ക് തണുപ്പിക്കാനാവാതെ രാത്രിയിലേക്കും നീണ്ട പ്രതിഷേധക്കൊടുങ്കാറ്റ്; തീപിടിച്ചതോ തീയിട്ടതോ എന്ന് കോൺഗ്രസ്-ബിജെപി നേതാക്കൾ രോഷാകുലരായതോടെ സംഘർഷഭൂമിയായി സെക്രട്ടേറിയറ്റ് പരിസരം; തീപിടിത്തത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ; നാളെ യുഡിഎഫ് കരിദിനം ആചരിക്കും; എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല; നാളെ പ്രതിഷേധദിനം ആചരിക്കാൻ ബിജെപി; ഗവർണറെ കണ്ട് പ്രതിപക്ഷ നേതാവ്
സ്വർണക്കടത്ത് കേസിൽ  അന്വേഷണം പുരോഗമിക്കുന്നതിനിടെ എന്തിനാണ് ജനം ടിവിയെ ബിജെപി തള്ളിപ്പറഞ്ഞത്? എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല; അതൊരു കടന്ന കയ്യായിപ്പോയി; വസ്തുത എല്ലാവർക്കും അറിയാം; കേസുമായി ബന്ധപ്പെട്ട് പലരുടെയും നെഞ്ചിടിപ്പ് കൂടുന്നുണ്ട് എന്ന പരാമർശം വി.മുരളീധരൻ അടക്കം ആരെയും വ്യക്തിപരമായി ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും മുഖ്യമന്ത്രി
രാജ്യദ്രോഹക്കേസ് അന്വേഷിക്കാൻ  എൻ.ഐ.എ സംഘം സെക്രട്ടേറിയറ്റിന് അകത്തെത്തിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചു; ഇത് മലയാളികൾക്ക് നാണക്കേട്; മുഖ്യമന്ത്രിയുടെ ഓഫീസിൽ എൻ.ഐ.എ കയറും മുമ്പ് രാജിവെച്ച് ഇറങ്ങി പോകണമെന്ന് കെ.സുരേന്ദ്രൻ
തദ്ദേശ തെരഞ്ഞെടുപ്പ് അനന്തമായി നീട്ടാൻ എൽഡിഎഫ്-യുഡിഎഫ് കക്ഷികൾ മുൻധാരണയുണ്ടാക്കി; തെരഞ്ഞെടുപ്പുമായി ജനങ്ങളെ അഭിമുഖീകരിക്കാൻ എൽഡിഎഫിനും യുഡിഎഫിനും ഭയമാണ്; തെരഞ്ഞെടുപ്പ് നീട്ടാനുള്ള യുഡിഎഫ് അഭിപ്രായത്തോട് മുഖ്യമന്ത്രി യോജിച്ചതും ഇതിനാലാണെന്ന് കെ.സുരേന്ദ്രൻ
മന്ത്രി കെ.ടി.ജലീലിന്റെ വഴിവിട്ട പല ഇടപാടുകളിൽ മുഖ്യമന്ത്രിക്കും പങ്ക്; ജലീൽ വിദേശ ഇടപാടുകളിലെ ഇടനിലക്കാരൻ; കൂട്ടുപ്രതിയാകുമോ എന്ന ഭയമാണ് പിണായിക്കും സംഘത്തിനും; ആരോപണമുണ്ടായപ്പോൾ ഇ.പി.ജയരാജനെ വരെ രാജിവപ്പിച്ചയാളാണ് പിണറായി; ജയരാജന് നൽകാൻ കഴിയാത്ത സംരക്ഷണം എന്തിന് ജലീലിന് നൽകണമെന്നും ഉടൻ പുറത്താക്കണമെന്നും കെ.സുരേന്ദ്രൻ
സ്വർണ്ണക്കടത്ത് കേസിൽ യു.എ.ഇയെ വലിച്ചിഴച്ച് രക്ഷപ്പെടാൻ സിപിഎം ശ്രമിക്കുന്നു; നയതന്ത്രബാഗിൽ സ്വർണം കടത്താൻ യു.എ.ഇ കൂട്ടുനിന്നെന്ന് വരുത്തി തീർക്കാനാണ് ശ്രമം നടക്കുന്നത്; സിപിഎം സെക്രട്ടറിയേറ്റിന്റെ പ്രസ്താവന യു.എ.ഇയിലെ ലക്ഷക്കണക്കിന് മലയാളികളെ പ്രതികൂലമായി ബാധിക്കുമെന്ന് കെ.സുരേന്ദ്രൻ
അഴിമതിയും രാജ്യദ്രോഹവും അലങ്കാരമാക്കിയ ഇടതു സർക്കാരിനെതിരെ വരാനിരിക്കുന്നത് വലിയ ബഹുജനപ്രക്ഷോഭം; മന്ത്രി കെ.ടി ജലീൽ രാജിവെക്കും വരെ ബിജെപി സമരം; ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കുന്ന മുഖ്യമന്ത്രി രാജിവെക്കണമെന്നും കെ.സുരേന്ദ്രൻ; എല്ലാ മന്ത്രിമാരുടേയും കോലവും യുവമോർച്ച പ്രവർത്തകർ; ലോംഗ് മാർച്ചിന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപനം
കള്ളുകുടിച്ച കുരങ്ങനെ തേളുകുത്തിയാൽ എങ്ങനെയിരിക്കാമോ അതാണ് മുഖ്യമന്ത്രിയുടെ അവസ്ഥ; മുഖ്യമന്ത്രിയെ ഭയം വേട്ടയാടുന്നു; മകൾക്ക് കൊളജിൽ സീറ്റ് വാങ്ങിയത് എങ്ങനെയെന്നും ആരുടെയൊക്കെ കാലു പിടിച്ചിട്ടാണെന്നും എല്ലാവർക്കുമറിയാം; കൊള്ളപ്പണത്തിന്റെ പങ്ക് മുഖ്യമന്ത്രിക്ക് കിട്ടി എന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നു; ചതിയും അക്രമവും നടത്തി സമരത്തെ നേരിടാനാണ് ഭാവമെങ്കിൽ തങ്ങളും തയ്യാറെന്നും കെ. സുരേന്ദ്രൻ
പിണറായിയെ പിടികൂടിയിരിക്കുന്നത് കിങ് ജോംഗ് ഉന്നിന്റെ പ്രേതം; സ്വന്തം മകളുടെ വിവാഹത്തിന് എല്ലാ പ്രോട്ടോക്കോളും ലംഘിച്ചിട്ടാണ്  സമരം ചെയ്യുന്നവർ കോവിഡ് പരത്തുന്നു എന്ന് പിണറായി പറയുന്നത്; ഖുറാന്റെ പേരിൽ വർഗ്ഗീയത പറഞ്ഞ് കള്ളക്കടത്ത് കേസിൽ നിന്ന് രക്ഷപ്പെടാനാണ് മന്ത്രി ജലീലും സിപിഎമ്മും നടത്തുന്നത്; ഒരുഏജൻസിയും ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും കെ.സുരേന്ദ്രൻ
ബിനീഷിനെ കേരള ക്രിക്കറ്റ് അസോസിയേഷനിൽ നിന്ന് പുറത്താക്കണം; കണ്ണൂർ ക്രിക്കറ്റ് അസോസിയേഷനിലെ അനസ് വലിയപറമ്പൻ ബിനാമി;  അനധികൃത പണം ഒഴുക്കിയ കോടിയേരിയുടെ മകന്റെ ചലച്ചിത്ര മേഖലയിലെ ബന്ധവും അന്വേഷിക്കണമെന്ന് കെ.സുരേന്ദ്രൻ; പിണറായിയുടെ രാജി ആവശ്യപ്പെട്ടുള്ള ബിജെപിയുടെ സമരശൃംഖല കേരളപ്പിറവി ദിനത്തിൽ