ASSEMBLY'തൊഴിലുറപ്പ് പദ്ധതി ഭേദഗതി സംസ്ഥാനത്തിന് തിരിച്ചടിയായി; കേന്ദ്രത്തില്‍ നിന്നു ലഭിക്കാനുള്ള കുടിശിക 5650 കോടി; ജിഎസ്ടി വിഹിതത്തില്‍ കുറവ, വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചു; ദേശീയപാത പദ്ധതിയില്‍ ചെലവഴിച്ചിരിക്കുന്ന തുക കടമെടുപ്പ് പരിധിയില്‍ പെടുത്തുന്നത് പ്രതിസന്ധി'; നയപ്രഖ്യാപനത്തില്‍ കേന്ദ്രവിമര്‍ശനം വായിച്ച് ഗവര്ണര്മറുനാടൻ മലയാളി ഡെസ്ക്20 Jan 2026 9:32 AM IST