JUDICIALസിൽവർ ലൈൻ പ്രത്യേക പദ്ധതി അല്ല; പദ്ധതിക്ക് നൽകിയത് പ്രാഥമികാനുമതി; 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാം; സ്ഥലം ഏറ്റെടുക്കുന്നതിനെ ചോദ്യം ചെയ്തുള്ള ഹർജിയിൽ കെ റെയിലിന് പച്ചക്കൊടി കാട്ടി കേന്ദ്ര റെയിൽവെ മന്ത്രാലയം ഹൈക്കോടതിയിൽമറുനാടന് മലയാളി7 Jan 2022 2:44 PM IST