ELECTIONSചെറുതാഴം പഞ്ചായത്ത് ഒന്നാം വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭർത്താവിന്റെ സ്‌കൂട്ടർ കത്തിച്ചത് വരാനിരിക്കുന്ന സംഘർഷത്തിന്റെ സൂചക; പിപിഇ കിറ്റ് ധരിച്ച് കൊറോണക്കാലത്ത് അട്ടിമറിക്ക് ആളെത്തുമെന്നും ആശങ്ക; കണ്ണൂരിൽ കേന്ദ്ര സേനയെ വേണമെന്ന് കോൺഗ്രസും ബിജെപിയും; പറ്റില്ലെന്ന് സിപിഎമ്മും; കണ്ണൂർ പുകയുന്നുവോ ?മറുനാടന്‍ മലയാളി23 Nov 2020 9:04 AM IST