SPECIAL REPORTബില്ലും സ്കാനിങ് റിപ്പോര്‍ട്ടുകളും ഡിസ്ചാര്‍ജ് സമയത്ത് കൈമാറണം; ക്യാന്‍സറില്ലാ റിപ്പോര്‍ട്ട് വാങ്ങി വച്ച് രോഗമില്ലാ മാറിടം ഇനി മുറിച്ചു മാറ്റിയാല്‍ അപ്പോള്‍ തന്നെ ഇനി സമൂഹം അറിയും; ചികില്‍സാ അപാകം ഉപഭോക്തൃ കോടതിയിലും പരിഗണിക്കാം; ആശുപത്രികളെ നേര്‍വഴിക്ക് കൊണ്ടു വരാന്‍ ഹൈക്കോടതി ഇടപെടല്‍; ഇത് കേരളം ആഗ്രഹിച്ച വിധിമറുനാടൻ മലയാളി ബ്യൂറോ27 Nov 2025 7:00 AM IST