EXCLUSIVEനാടൻപാട്ട് സംഘത്തിന്റെ അവസരം കേരളയുവജന ക്ഷേമ ബോർഡ് നഷ്ടമാക്കുന്നതായി പരാതി; സംഘത്തെ അധികാരികൾ കൈയൊഴിഞ്ഞത് തയ്യാറെടുപ്പുകൾ അവസാന ഘട്ടത്തിലിരിക്കെ; ദേശീയ തലത്തിൽ മത്സരങ്ങൾ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി; സ്വന്തം ചിലവിൽ പങ്കെടുക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിട്ടും അവഗണനസ്വന്തം ലേഖകൻ9 Jan 2025 11:35 AM IST