SPECIAL REPORTമണ്ണ് ഖനനത്തിന്റെ പേരില്‍ നിര്‍മാണ തൊഴിലാളിയെ കസ്റ്റഡിയിലെടുത്തു എസ്.ഐ മര്‍ദ്ദിച്ച സംഭവം; സര്‍ക്കാര്‍ ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ്; തുക സര്‍ക്കാര്‍ നല്കിയ ശേഷം എസ്.ഐയില്‍ നിന്നും ഈടാക്കാമെന്നും മനുഷ്യാവകാശ കമ്മീഷന് ഉത്തരവില്മറുനാടൻ മലയാളി ബ്യൂറോ17 Nov 2025 4:27 PM IST