KERALAMമന്ത്രിമാരുടെ എണ്ണം കുറയ്ക്കാമോ എന്ന് സിപിഐയോട് സിപിഎം; വിട്ടുവീഴ്‌ച്ച വേണ്ടെന്ന് സിപിഐയ്ക്കുള്ളിൽ പൊതുവികാരം; ചീഫ് വിപ്പ് സ്ഥാനം വിട്ടുനൽകും; ഏകാംഗകക്ഷികൾ നിരാശപ്പെടേണ്ടി വരും.മറുനാടന്‍ മലയാളി8 May 2021 6:46 AM IST