STATEതീവ്രമായ യൂണിയന് പ്രവര്‍ത്തനങ്ങള്‍ വ്യവസായങ്ങളെ ഇവിടുന്ന് ഓടിച്ചുവിട്ടു; ഇപ്പോള്‍, പൗരന്മാരെ സ്വന്തം വീടുകളില്‍ തടവുകാരാക്കി; ഭാരത് ബന്ദിന് പകരം കേരള ബന്ദായി മാറി; പഴഞ്ചന്‍ 'കായികബല' രീതികളില്‍ കടിച്ചുതൂങ്ങുന്നത് നാടിനെ പിന്നോട്ടടിക്കും; വിമര്‍ശനവുമായി ശശി തരൂര്‍ എംപിമറുനാടൻ മലയാളി ബ്യൂറോ12 Feb 2026 5:23 PM IST