JUDICIALകൊച്ചിയിലെ സ്ഥിരം ലോക് അദാലത്തിന്റെ പ്രവർത്തനം ഇനി ഉഷാറാകും; ആൾക്ഷാമം പരിഹരിക്കാൻ ഒഴിവുകൾ നികത്താൻ ലീഗൽ സർവീസ് അഥോറിറ്റിക്ക് ഹൈക്കോടതി നിർദ്ദേശം; അഞ്ചുതസ്തികകളിലേക്ക് ജീവനക്കാരെ അനുവദിച്ച് സർക്കാർ; നിർണായകമായത് കോടതി ഇടപെടൽമറുനാടന് മലയാളി16 Nov 2023 9:54 PM IST