SPECIAL REPORTവനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11187 കേസുകൾ; തീർപ്പാക്കിയത് 46 ശതമാനം; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; പൊലീസിനെതിരെ 342 കേസുകൾ; കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ; വനിതാ കമ്മീഷനിലെ സത്യം വിവരാവകാശ രേഖ പറയുമ്പോൾമറുനാടന് മലയാളി21 March 2021 2:31 PM IST