SPECIAL REPORTബോബി ചെമ്മണ്ണൂര്‍ അഴിക്കുള്ളിലേക്ക്; ഹണി റോസിനെ അധിക്ഷേപിച്ച കേസില്‍ ജുവല്ലറി മുതലാളിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു കോടതി; ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദത്തിന് അംഗീകാരം; വിധി കേട്ടതിന് പിന്നാലെ ബോബിക്ക് കോടതി മുറിയില്‍ ദേഹാസ്വാസ്ഥ്യംമറുനാടൻ മലയാളി ബ്യൂറോ9 Jan 2025 4:56 PM IST