You Searched For "കേസ്"

താൻ ഹിന്ദു മത വിശ്വാസിയാണെന്ന് എ രാജ സുപ്രീംകോടതിയിൽ; അടുത്ത വെള്ളിയാഴ്‌ച്ച കേസ് വിശദമായി കേൾക്കാമെന്ന് കോടതി; ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് രാജയുടെ ആവശ്യം അംഗീകരിച്ചില്ല; രേഖകളിൽ ഹിന്ദുവാണെങ്കിലും രാജ ജീവിക്കുന്നത് ക്രിസ്തു മത വിശ്വാസപ്രകാരം ആയിരിക്കാമെന്ന് കോടതി പരാമർശം
അപകടത്തിൽ പരുക്കേറ്റ യുവാവിന് അനുവദിച്ച ഇൻഷുറൻസ് തുക നൽകാതെ കബളിപ്പിച്ചെന്ന് പരാതി; കോട്ടയത്തെ അഭിഭാഷകനെതിരെ കേസെടുത്ത് പൊലീസ്; തലയ്ക്ക് പരിക്കേറ്റ ക്ഷേത്ര ജീവനക്കാരന്റെ നഷ്ടപരിഹാരമായ 10 ലക്ഷം കൈക്കലാക്കിയെന്ന് എഫ്.ഐ.ആർ
വിവാഹ ബ്രോക്കർ വഴിയുള്ള പരിചയം; അമ്മയുടെ വീട്ടിലേക്ക് പോയ ആദിവാസി പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് ഉറപ്പു നൽകി സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു പോയത് ഇതര സമുദായക്കാരൻ; പിന്നെ നടന്നത് ക്രൂരമായ പീഡനം; രക്തസ്രാവത്തെ തുടർന്ന് കുഴഞ്ഞുവീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചതും പ്രതി തന്നെ; യുവാവ് റിമാൻഡിൽ
വനിതാ പൊലീസുകാരെ വിളിച്ച് ലൈംഗികച്ചുവയോടെ അശ്ലീല സംഭാഷണം: പ്രതി പേരൂർക്കട ജോസിനെ വെറുതേ വിട്ടു കോടതി; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ ദയനീയ പരാജയം; പൊലീസ് അന്വേഷണത്തിൽ വീഴ്‌ച്ച വരുത്തിയെന്നും കോടതിയുടെ രൂക്ഷ വിമർശനം
ന്യൂസിലാൻഡിലേക്ക് വ്യാജവിമാന ടിക്കറ്റ് നൽകി ലക്ഷങ്ങൾ തട്ടിയെടുത്തു; ട്രാവൽ ഏജന്റായ യുവതിക്കെതിരെ കേസെടുത്തു; നിരവധി പേർ നീതു അനിൽകുമാറിന്റെ തട്ടിപ്പിൽ വീണതായി സൂചന
കഞ്ചാവ് കടത്ത് പൊലീസിന് ഒറ്റി; ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചു; തടയാൻ ചെന്ന പൊലീസ് സംഘത്തിന് നേരെ ആക്രമണം; രണ്ടു പൊലീസുകാർക്ക് പരുക്ക്; മൂന്നു പേർ പിടിയിൽ