SPECIAL REPORTഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ച തുടങ്ങി; കരാറില്‍ ഒപ്പിട്ടത് വി എസ് സര്‍ക്കാര്‍; പത്ത് വര്‍ഷം കൊണ്ട് 90,000 പേര്‍ക്ക് തൊഴില്‍ വാഗ്ദാനം; നല്‍കിയത് എണ്ണായിരത്തില്‍ താഴെ; വ്യവസായ 'തള്ളിനിടെ' സ്വപ്നപദ്ധതി കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിക്ക് തിരശ്ശീല വീഴുന്നു; ടീക്കോമിന് നല്കിയ ഭൂമി തിരിച്ചുപിടിക്കുംമറുനാടൻ മലയാളി ബ്യൂറോ4 Dec 2024 11:40 PM IST