SPECIAL REPORTഅനധികൃത ബാനറുകള്‍ക്കും ബോര്‍ഡുകള്‍ക്കും കൊടിതോരണങ്ങള്‍ക്കും എതിരെ നടപടിയെടുക്കണം; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്കും നിര്‍ദ്ദേശം നല്കി ഹൈക്കോടതി; നടപടി സ്വീകരിക്കാന്‍ തദ്ദേശ ഭരണ സെക്രട്ടറിമാര്‍ക്ക് രണ്ടാഴ്ച സമയം അനുവദിച്ച് ജസ്റ്റിസ് ദേവന് രാമചന്ദ്രന്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 10:41 PM IST