Right 1ആറ്റുകാല്‍ പൊങ്കാല നാളില്‍ പുരുഷന്മാര്ക്ക് പ്രവേശനം നിഷേധിക്കുന്നത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും ഭാഗം; ചക്കുളത്തുകാവില്‍ നാരീപൂജ ദിവസം സ്ത്രീകള്‍ക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതും ലിംഗവിവേചനമല്ല; ശബരിമലയിലെ യുവതീപ്രവേശന വിലക്കിനെ ന്യായീകരിച്ച് കേന്ദ്രസര്‍ക്കാരിന്റെ സുപ്രീംകോടതിയിലെ വാദങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 April 2026 10:34 AM IST