SPECIAL REPORTധര്‍മസ്ഥലത്തെ അധര്മങ്ങള് സംവിധാനങ്ങളെയും ഭയപ്പെടുത്തുന്നോ? പ്രത്യേക അന്വേഷണ സംഘത്തില്‍ നിന്ന് ഡി.സി.പി സൗമ്യലത പിന്മാറി; പകരം ഉദ്യോഗസ്ഥയെ ഉള്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി; 'നേത്രാവതി പുഴയോട് ചേര്‍ന്ന് വനമേഖലയില്‍ ഒട്ടേറെ മൃതദേഹങ്ങള്‍ കുഴിച്ചുമൂടി, അധികവും പെണ്‍കുട്ടികള്‍'; ദൃക്സാക്ഷിയുടെ മൊഴിയുടെ വിശദാംശങ്ങളും പുറത്ത്മറുനാടൻ മലയാളി ബ്യൂറോ24 July 2025 3:05 PM IST