You Searched For "കൊലപ്പെടുത്താൻ ശ്രമം"

കടവരാന്തയിൽ കിടന്നയാളുടെ തലയിൽ ബിയർക്കുപ്പി അടിച്ച് പൊട്ടിച്ചു; പിന്നാലെ കുത്തി കൊലപ്പെടുത്താൻ ശ്രമം; ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ പിന്തുടർന്നെത്തി മർദ്ദിച്ചു; ആക്രമം ഭാര്യയെയും മകളെയും തട്ടിക്കൊണ്ട് പോയെന്ന സംശയത്തിൽ; പ്രതി പിടിയിൽ
തിരുവല്ലയിൽ പ്രഭാത സവാരിക്കിറങ്ങിയവരെ കൊലപ്പെടുത്താൻ ശ്രമം; നഗരത്തെ ഞെട്ടിച്ച് ആക്രമണമുണ്ടായത് രണ്ടിടത്ത്: മാരുതി ഒമ്‌നി വാനിലെത്തിയ ഗുണ്ടാ സംഘത്തിൽ യുവതിയും
ഭർത്താവ് മരിച്ച് യുവതിയുമായി അടുത്തു; രണ്ടാഴ്ച മുൻപ് വീട്ടിൽ കൊണ്ട് വന്നു താമസിപ്പിച്ചപ്പോൾ യുവതി പ്രവിഷിന്റെ തനി സ്വഭാവം അറിഞ്ഞു; തർക്കത്തിനിടെ വടിവാൾ കൊണ്ട് തലയിലും കൈക്കും വയറ്റിലും ആഞ്ഞടിച്ച് അവശനിലയിലാക്കി; തിളച്ചവെള്ളമൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി അറസ്റ്റിൽ