INVESTIGATION'പ്രസ്ഥാനത്തിന് നേരെ വന്നാല്‍ ആരെയും വെറുതെ വിടില്ല; അരിയില്‍ ഷുക്കൂര്‍ ഈ ഭൂമുഖത്ത് ഇല്ല എന്നുള്ളത് മറക്കരുത്'; കൊലവിളി പ്രസംഗം നടത്തിയ സിപിഎം തിക്കോടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍; നടപടി ലീഗ് നേതാവിന്റെ പരാതിയില്മറുനാടൻ മലയാളി ബ്യൂറോ28 Dec 2024 6:58 AM IST