SPECIAL REPORTവിദഗ്ദ്ധ സമിതി തയ്യാറാക്കിയ പദ്ധതി വിഴിഞ്ഞം കോണ്‍ക്ളേവില്‍ അവതരിപ്പിക്കും; വിദേശത്തു നിന്നുള്‍പ്പെടെ മുന്നൂറോളം നിക്ഷേപകര്‍ പങ്കെടുക്കും; അടുത്ത സംസ്ഥാന ബ്ജറ്റില്‍ പ്രഖ്യാപനം; കൊല്ലം - പുനലൂര്‍ - നെടുമങ്ങാട് ഇടനാഴി തേടുന്നത് വിഴിഞ്ഞം വളര്‍ച്ചാ വഴി; വികസനം 10,000 ഏക്കറിലേക്ക്മറുനാടൻ മലയാളി ബ്യൂറോ20 Nov 2024 10:29 AM IST