You Searched For "കൊല്ലം"

കളിക്കുന്നതിനിടെ തെറി വിളി; അമ്മയെ ചേർത്തുള്ള ചീത്ത വിളി ചോദ്യം ചെയ്തത് ആക്രണമായി; പത്താംക്ലാസുകാരനെ തല്ലിയത് ക്രൂരമായി; അടിക്കുന്നത് ചോദ്യം ചെയ്ത എട്ടാം ക്ലാസുകാരനും പൊതിരെ തല്ല്; വീഡിയോ വൈറലായതോടെ കൊല്ലം പേരൂറിലെ വില്ലന്മാർ പ്രതിസന്ധിയിൽ; ഇത് കളമശ്ശേരിക്ക് സമാനം
വീടിനുമുന്നിൽ പാദരക്ഷകൾ കണ്ട സംഭവത്തിൽ ദുരൂഹതയൊഴിയുന്നില്ല; കുട്ടികളുടെ ചെരുപ്പുകൾ കണ്ടത് പെൺകുട്ടികളുള്ള വീടുകൾക്ക് മുന്നിൽ; മാസം ഒന്നു പിന്നിട്ടിട്ടും ഒരു തുമ്പും കിട്ടാതെ പൊലീസ്‌
ആദ്യം പാർട്ടി, പിന്നെ മതി ജോലി; ഇല്ലെങ്കിൽ മൂക്കിന്റെ പാലം കാണില്ല; പാർട്ടി പരിപാടികളിൽ പങ്കെടുക്കാത്തതിന് ഡിവൈഎഫ്‌ഐ നേതാവിനു ക്രൂരമർദ്ദനം; ഇടിക്കട്ട കൊണ്ടുള്ള ഇടിയേറ്റു മൂക്കിന്റെ പാലം തകർന്നു; മർദ്ദനമേറ്റത് തിരുമുല്ലവാരം സ്വദേശി രവിന്
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ആകെയുള്ളത് 39 സീറ്റ്; ഇതിൽ 35ഉം ഇടതു മുന്നണിയുടെ കൈയിൽ; തെക്കൻ കേരളത്തിൽ പകുതിയിൽ അധികം സീറ്റ് നേടുന്നവർ അധികാരത്തിലെത്തും; ശബരിമലയും ആഴക്കടലും വോട്ടെടുപ്പ് ദിവസം കത്തിക്കുന്നത് വിശ്വാസികളേയും തീരത്തേയും അനുകൂലമാക്കി ഈ ജില്ലകളിലെ മനസ്സ് അനുകൂലമാക്കാൻ
രേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് ഗ്രീഷ്മയുടെ സുഹൃത്ത്; കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌
പെട്രോൾ ടാങ്കിന്റെ അടപ്പ് കൈകൊണ്ട് എടുത്ത് മാറ്റിയില്ലെന്ന്;  പ്രകോപിതനായ യുവാവ് പണം നൽകിയത് കസേരയിലേക്ക് എറിഞ്ഞ് കൊണ്ട്;  ചോദ്യം ചെയ്ത ഭിന്നശേഷിക്കാരനായ പെട്രോൾ പമ്പ് ജീവനക്കാരന് ക്രൂരമർദ്ദനവും; മർദ്ദന ദൃശ്യം പുറത്തായതോടെ യുവാവിനെതിരെ അന്വേഷണമാരംഭിച്ച് പൊലീസ്