You Searched For "കൊല്ലം"

അടിച്ചു പൂസ്സായി ആഡംബര കാറിൽ പരാക്രമം; ചോദ്യം ചെയ്ത വനിതാ കൗൺസിലറുടെ കാലിൽ കാർ കയറ്റി; ബൈക്ക് യാത്രികനെ ഇടിച്ചിട്ടതും പോരാതെ യാത്രികന്റെ മൂക്കിടിച്ചു തകർത്തു; ഗൾഫ് വ്യവസായിയുടെ അഴിഞ്ഞാട്ടം കൊല്ലത്ത്
തെലുങ്കാനയിലെ ഓപ്പറേഷൻ താമരയിലെ അന്വേഷണം കൊല്ലത്തേക്കും; തെലുങ്കാന പൊലീസ് സംഘം വള്ളിക്കാവിലെ ആശ്രമത്തിൽ പരിശോധന നടത്തി; ജഗ്ഗു സ്വാമി കൊല്ലത്ത് എത്തിയാൽ താമസിക്കുന്ന മുറിയിൽ പരിശോധന നടത്തി; തുഷാർ വെള്ളാപ്പള്ളിയുടെ പങ്കിലും തെളിവു തേടി അന്വേഷണ സംഘം
കൊല്ലത്ത് വിവാഹത്തലേന്ന് സെൽഫിയെടുക്കുന്നതിനിടെ വധു 50 അടിയിലേറെ താഴ്ചയിൽ ആഴമുള്ള പാറക്കുളത്തിൽ വീണു; രക്ഷിക്കാൻ പിന്നാലെ ചാടി വരനും; നിലവിളി കേട്ടെത്തിയ പ്രദേശവാസി നാട്ടുകാരെ വിളിച്ചുകൂട്ടി രക്ഷാപ്രവർത്തനം നടത്തി; വധുവിനെ കാലിന് പരിക്കേറ്റതിനാൽ വിവാഹം മൂന്ന് മാസത്തേക്ക് നീട്ടി വെച്ചു
കൊല്ലത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; മൂന്നു പേർക്ക് ഗുരുതര പരിക്ക്; അപകടത്തിൽ പെട്ടത് വിവാഹസൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങിയ സംഘം
അഞ്ച് മാസം മുൻപ് നടന്ന വിവാഹം; ഭർത്താവ് വിദേശത്തേക്ക് പോയിട്ട് രണ്ട് മാസം കഴിഞ്ഞു; രാത്രി രണ്ട് മണിയോടെ റാസിഫ് ജന്നത്തിനെ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല; വീട്ടുകാരെ വിളിച്ചറിയിച്ചു ജനൽ ചില്ലുകൾ പൊട്ടിച്ചപ്പോൾ കണ്ടത് തൂങ്ങി മരിച്ച നിലയിൽ ജന്നത്തിന്റെ മൃതദേഹം; കൊല്ലത്ത് 19 കാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചതിൽ അന്വേഷണം
കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാരായ ജന്മ്മൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; തീയണച്ചത് നാല് അഗ്നിശമനസേന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു