You Searched For "കൊല്ലം"

വീട്ടിലേക്ക് പോകുന്നതിനായി ഓട്ടോറിക്ഷ വിളിച്ചു; വിദ്യാർത്ഥിനികളുമായി ഡ്രൈവർ വേഗത്തിൽ പ്രധാന റോഡിൽ നിന്നും മാറി ഇടവഴിയിലേക്ക് കയറി; നിര്‍ത്താൻ പറഞ്ഞിട്ടും കൂട്ടാക്കിയില്ല; ഓട്ടോയിൽ നിന്നും പുറത്തേക്ക് ചാടിയ പെൺകുട്ടിക്ക് പരിക്ക്; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
ടിവി കാണുന്നതിനിടെ കറണ്ട് പോയി; ഫ്യൂസ് പോയതെന്ന് കരുതി മെയിൻ സ്വിച്ചിന് അരികിലെത്തി; പെടുന്നനെ പതുങ്ങിയിരുന്ന കള്ളൻ വീട്ടമ്മയുടെ തലക്കടിച്ചു; വാ വിട്ട് നിലവിളിച്ച് വീട്ടമ്മ; ഓടിയെത്തി ഭർത്താവും നാട്ടുകാരും; പിന്നാലെ കള്ളൻ ഇരുട്ടത്ത് ഓടിമറഞ്ഞു; സംഭവം കൊല്ലത്ത്