You Searched For "കൊല്ലം"

കറുത്ത് വികൃതമായ രൂപം; കണ്ണിലും നെറ്റിയിലും ചുവന്ന പാടുകൾ; കണ്ടാൽ ആരും പേടിച്ചു പോകും; സർക്കാർ ആശുപത്രികളുടെ അനാസ്ഥമൂലം ജീവനറ്റ ഗർഭസ്ഥ ശിശുവിനെ ആഴ്ചകൾക്ക് ശേഷം പ്രസവിച്ചപ്പോൾ ബന്ധുക്കൾ കണ്ടത് ഭീതിജനകമായ കാഴ്ച; കൊല്ലം ഡിഎംഒ അന്വേഷിക്കുന്നത് ഗൗരവമേറിയ പരാതി
സസ്‌പെൻഡ് ചെയ്തവർ സമ്മേളന വേദിയിലെത്തി; ഇത് ചോദ്യം ചെയ്തതോടെ തുടങ്ങിയ വാക്കറ്റം കലാശിച്ചത് തമ്മിൽത്തല്ലിലും കത്തിവീശലിലും; കൊല്ലത്ത് സിപിഎം ബ്രാഞ്ച് സമ്മേളനം മാറ്റി
നിന്നെ കൊണ്ട് ഞാൻ കയറെടുപ്പിക്കുമെടീ; നീ ആത്മഹത്യ ചെയ്യുന്ന അവസ്ഥയിൽ ഞാൻ എത്തിക്കും; ഡിവോഴ്സ് കേസിന് നഷ്ടപരിഹാരമായി കിട്ടിയ ആറ് ലക്ഷം ചോദിച്ചതിന് യുവതിയെ പൊതിരെ തല്ലി കേരളാ കോൺഗ്രസ് (ബി) നേതാവ്; അറസ്റ്റിലായ പ്രതിക്ക് രണ്ട് ദിവസത്തിനുള്ളിൽ ജാമ്യം
ഭാര്യയെ തോൽപ്പിച്ചത് ഭർത്താവ്! കുണ്ടറയിലെ മേഴ്‌സികുട്ടിഅമ്മയുടെ തോൽവിക്ക് കാരണം തുളസീധരകുറുപ്പിന്റെ ഹൈജാക്കിങ്; മുൻ മന്ത്രിക്കെതിരേയും നടപടി വരും; കരുനാഗപ്പള്ളിയിൽ ചതിച്ചത് വസന്തനും; കൊല്ലത്തെ പാർട്ടി നടപടികളിൽ നിറയുന്നതും സംസ്ഥാന നേതൃത്വത്തിന്റെ പ്രതികാരം
കൊല്ലത്ത് നിന്നൊരു സൈക്കോ ഷമ്മി; ഫുട്ബോൾ കളിക്കിടെ വീട്ടുപുരയിടത്തിൽ വീണ പന്തെടുക്കാൻ വന്ന കളിക്കാരനെ മൺവെട്ടി കൊണ്ടടിച്ച് കൊല്ലാൻ ശ്രമം; ഗൃഹനാഥൻ അറസ്റ്റിൽ
കൊല്ലത്ത് ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന് ഭർത്താവ്; പിന്നാലെ വിഷം കഴിച്ച് ആത്മഹത്യാശ്രമം; ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി; കൊലപാതകം കുടുംബകലഹത്തെത്തുടർന്നെന്ന് നിഗമനം
കൊല്ലത്ത് കാട്ടുപന്നിയുടെ കുത്തേറ്റ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്; കാലിൽ ആഴത്തിലുള്ള മുറിൽ 22 തുന്നൽ; പകൽ സമയത്ത് പോലും പുറത്തിറങ്ങാൻ ഭീതിയെന്ന് നാട്ടുകാർ