INVESTIGATIONഹൈറിച്ച് തട്ടിപ്പില്‍ പ്രതികളില്‍ നിന്ന് കണ്ടുകെട്ടിയ 200 കോടി രൂപ സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കണം; പലിശയായി ലഭിക്കുന്ന പണം തട്ടിപ്പിന് ഇരയായവരുടെ ബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കണം; തട്ടിപ്പിന്റെ ഇരകള്‍ക്ക് ശുഭപ്രതീക്ഷയായി ഹൈക്കോടതിയുടെ ഉത്തരവ്; പണം രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ ട്രഷറിയിലേക്ക് മാറ്റുംമറുനാടൻ മലയാളി ഡെസ്ക്25 July 2025 6:57 AM IST