SPECIAL REPORTഉത്തർപ്രദേശിൽ കഫീൽ ഖാനെങ്കിൽ കേരളത്തിൽ ഡോ. പ്രഭുദാസ്! അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിലെ അഴിമതികൾ ചൂണ്ടിക്കാട്ടിയ ഡോക്ടറെ സ്ഥലം മാറ്റി ആരോഗ്യമന്ത്രിയുടെ ഉത്തരവ്; പൂച്ചെണ്ട് പ്രതീക്ഷിച്ചല്ല ജോലിക്കിറങ്ങിയത്; അഴിമതി ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായും ഡോ. പ്രഭുദാസ്മറുനാടന് മലയാളി11 Dec 2021 10:32 AM IST