STATEരോഗ കാരണങ്ങളാല്‍ ഒഴിവാക്കണമെന്ന 2022ലെ കത്തിന് പിന്നില്‍ വാസവനോടുള്ള വിയോജിപ്പുകള്‍; അന്ന് പരിഗണിക്കാത്ത ആ കത്ത് രണ്ട് കൊല്ലം കഴിഞ്ഞപ്പോള്‍ ആയുധമാക്കിയ മന്ത്രിസഭയിലെ പിണറായി വിശ്വസ്തന്; പാര്‍ട്ടി മാറുമെന്ന പ്രചരണങ്ങള്‍ തെറ്റെന്ന് സുരേഷ് കുറുപ്പും; കോട്ടയം സിപിഎമ്മില്‍ മുന്‍ എംപിയെ വെട്ടി നിരത്തിയത് തന്നെ; ജനകീയത വിനയാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jan 2025 6:42 AM IST