SPECIAL REPORT'ലീവെടുക്ക്, നമുക്ക് ഒരിടത്തുവരെ പോകാം; സഹായിക്കാം, പണം തരാം, പക്ഷേ പറയുന്നതു പോലെ നില്‍ക്കണം': വഴങ്ങാതെ വന്നപ്പോള്‍ ഓഫീസിന്റെ നിലകള്‍ കയറ്റിയിറക്കി ബുദ്ധിമുട്ടിച്ചു; ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് കരുനാഗപ്പള്ളി മുനിസിപ്പല്‍ ചെയര്മാന് എതിരെ താല്‍ക്കാലിക ജീവനക്കാരി; പരാതിയില്‍ കേസ്മറുനാടൻ മലയാളി ബ്യൂറോ30 Oct 2024 9:41 PM IST