STATEപ്രകടനം മോശമായ ഒമ്പത് ഡിസിസി അധ്യക്ഷന്മാരെ മാറ്റും; നേതൃഗുണം മാത്രം പരിഗണിക്കുമെന്ന് പറയുമ്പോഴും ഗ്രൂപ്പു സമവാക്യങ്ങളും പരിശോധിക്കും; കെപിസിസി ടീമിലും അഴിച്ചുപണിയുണ്ടാകും; യുവനേതാക്കള്‍ക്ക് കൂടുതല്‍ ചുമതലകള്‍; 'ആവശ്യമായ എല്ലാ സ്ഥലങ്ങളിലും തലങ്ങളിലും മാറ്റം വരു'മെന്ന് സണ്ണി ജോസഫ്മറുനാടൻ മലയാളി ബ്യൂറോ10 July 2025 6:54 AM IST