SPECIAL REPORTതിരുവനന്തപുരം: സർക്കാർ നടത്തുന്ന ചർച്ചകളിൽ നിന്ന് ഓർത്തഡോക്സ് വിഭാഗം പിന്മാറിയത് നിർഭാഗ്യകരം; മുഖ്യമന്ത്രിക്ക് നൽകിയ ഉറപ്പിനെ തള്ളിപ്പറയുകയാണ് ഓർത്തഡോക്സ് സഭ; പള്ളിത്തർക്കത്തിൽ നിസ്സഹകരണം പുലർന്ന ഓർത്തഡോക്സ് സഭയ്ക്ക് എതിരെ യാക്കോബായ സഭമറുനാടന് ഡെസ്ക്14 Nov 2020 3:54 PM IST