Top Storiesനഴ്‌സിംഗ് പഠനം പൂർത്തിയാക്കി കോഴിക്കോട്ടെ ആശുപത്രിയിൽ ജോലി ചെയ്തുവന്ന ആ ചെറുപ്പക്കാരൻ; ജീവിതത്തിന്റെ നല്ല നാളുകൾ ആസ്വദിക്കവേ ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ ദുരിതം; ഒരു രോഗിയിൽ നിന്ന് 'നിപ' ബാധിച്ചത് തലവര മാറ്റി; കോമ സ്റ്റേജിൽ കിടന്നത് ഏകദേശം രണ്ട് വർഷത്തോളം; ഒടുവിൽ 'ഫീനിക്സ്' പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽപ്പ്; ഇത് എല്ലാം അവസാനിച്ചുവെന്ന് കരുതിയ 'ടിറ്റോ'യുടെ കഥമറുനാടൻ മലയാളി ബ്യൂറോ7 Nov 2025 7:07 PM IST