EXCLUSIVEപാലക്കാട്ടെ സി കൃഷ്ണകുമാറിനെതിരെ ബന്ധുവായ യുവതി നല്‍കിയത് ഗുരുതര ആരോപണങ്ങളുള്ള പരാതി; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ ഓഫീസില്‍ ആ ഇമെയില്‍ കിട്ടുകയും ചെയ്തു; ഉയര്‍ന്നു വരുന്നത് കുറച്ചു കാലം മുമ്പ് ആര്‍ എസ് എസ് നേതാവിന് കൊടുത്ത പഴയ പരാതി; ബിജെപിക്കെതിരെ വിഡി സതീശന്‍ പൊട്ടിക്കുക ഈ 'ബോംബ്'? ഇതു വെറുമൊരു കുടുംബകാര്യമാകില്ല!മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 8:28 AM IST