You Searched For "കോലി"

പ്രണയ കാലത്തെ വിരുഷ്‌ക എന്ന പേരിട്ടു ലാളിച്ച ആരാധകർ; ഗോൾഡൺ ഡക്കായപ്പോൾ തെറ്റായ ഒരു തീരുമാനം മതി നിങ്ങളെ മോശം നിലയിലാക്കാൻ എന്നവർ തള്ളി പറഞ്ഞു; ഒടുവിൽ ഫോമും ക്ലാസും ഒരുമിച്ചു; ക്രീസിലെ രാജാവായി അനുഷ്‌കയുടെ പ്രിയതമൻ; 2023ൽ കോലി ചരിത്രം തിരുത്തുമ്പോൾ
രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നു