You Searched For "കോലി"

ജീവിതത്തിലെ ഓരോ കർത്തവ്യവും അസാമാന്യമായാണ് താങ്കൾ നിർവഹിക്കുന്നത്; ഈ ജന്മത്തിലും വരുംജന്മങ്ങളിലും ഞാൻ താങ്കളെ അനന്തമായി പ്രണയിച്ചുകൊണ്ടേയിരിക്കും; കോലിയുടെ പിറന്നാൾ ദിനത്തിൽ ഹൃദയം തൊടുന്ന കുറിപ്പുമായി അനുഷ്‌ക
വെടിക്കെട്ടു തീർത്ത് രോഹിത് ശർമ്മ മടങ്ങി; മാക്‌സ് വെല്ലിനെ സിക്‌സർ പറത്താനുള്ള ശ്രമം ട്രവിസ് ഹെഡിന്റെ ഉജ്ജ്വല ക്യാച്ചിൽ തീർന്നു; പിന്നാലെ ഉജ്ജ്വല ഫോമിലുള്ള ശ്രേയസ്സ് അയ്യരും മടങ്ങി; അഹമ്മദാബാദിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച; പ്രതീക്ഷയുടെ ഭാരം മുഴുവൻ വിരാട് കോലിയിൽ
പാറ്റ് കമ്മിൻസിന്റെ പന്ത് ബാറ്റിൽ തട്ടി വിക്കറ്റിലേക്ക് വീണപ്പോൾ വിശ്വസിക്കാനാകാതെ കോലി; ഓസീസ് കളിക്കാർ ആഘോഷിക്കുന്നതിനിടെ ഞെട്ടിത്തരിച്ചിരിക്കുന്ന അനൂഷ്‌ക ശർമ; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ
പ്രണയ കാലത്തെ വിരുഷ്‌ക എന്ന പേരിട്ടു ലാളിച്ച ആരാധകർ; ഗോൾഡൺ ഡക്കായപ്പോൾ തെറ്റായ ഒരു തീരുമാനം മതി നിങ്ങളെ മോശം നിലയിലാക്കാൻ എന്നവർ തള്ളി പറഞ്ഞു; ഒടുവിൽ ഫോമും ക്ലാസും ഒരുമിച്ചു; ക്രീസിലെ രാജാവായി അനുഷ്‌കയുടെ പ്രിയതമൻ; 2023ൽ കോലി ചരിത്രം തിരുത്തുമ്പോൾ
രോഹിതുമാരും ഷമിമാരും ഒരിക്കലും ലോകകപ്പ് ജയിച്ചില്ലെങ്കിൽ അവരുടെ മഹത്വം കുറയുമോ? ഇന്ത്യയെക്കുറിച്ചോർത്ത് അഭിമാനിക്കാം; ആനന്ദത്തിനും മനുഷ്യത്വത്തിനും വേണ്ടിയാണ് സ്പോർട്സ് നിലകൊള്ളുന്നത്; അതിന്റെ പേരിൽ കണ്ണുനീർ വീഴാതിരിക്കട്ടെ: സന്ദീപ് ദാസ് എഴുതുന്നു