Greetings'കോഴിക്കോട് നോർത്ത് മണ്ഡലം സിപിഎം സ്ഥാനാർത്ഥി തോട്ടത്തിൽ രവീന്ദ്രന്റെ സഹോദരി ബാലാമണി ബിജെപിയിൽ ചേർന്നു; ചേട്ടൻ ഇലക്ഷൻ കഴിഞ്ഞാൽ ചേരും'; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്ന വാർത്ത കണ്ട് ഞെട്ടി ഇടത് സ്ഥാനാർത്ഥി; തന്റെ സഹോദരി പത്തുവർഷങ്ങൾക്കുമുമ്പ് മരിച്ചുപോയെന്ന് തോട്ടത്തിൽ രവീന്ദ്രന്റെ പോസ്റ്റ്മറുനാടന് മലയാളി18 March 2021 4:47 PM IST