SPECIAL REPORTകൗതുകമായി 1000 വർഷം പഴക്കമുള്ള കോഴിമുട്ട; കണ്ടെത്തിയത് ഇസ്രയേലിലെ യാവ്നെ പട്ടണത്തിലെ ഗവേഷണത്തിനിടെ; മാലിന്യക്കുഴിയിൽ കിടന്നതാണ് കോഴിമുട്ട ഇത്രകാലം കേടുപാട് കൂടാതിരിക്കാൻ കാരണമായതെന്ന് നിഗമനംമറുനാടന് മലയാളി12 Jun 2021 1:53 PM IST